Monday 21 May 2007

തുടക്കം

എന്റെ മനസ്സില്‍ തോന്നുന്ന ചില കൊച്ചു കവിതകളും കഥകളുമെല്ലാം കോറിയിടാനൊരിടം.

വായിച്ചിട്ട് അഭിപ്രായങ്ങള്‍ അറിയിക്കണേ....

1 comment:

മഴത്തുള്ളി said...

നോബി,

കവിതകളും കഥകളുമൊക്കെ പോരട്ടെ.

പിന്നെ നല്ല ഭംഗിയുള്ള കളര്‍ സ്കീം. കതിര്‍മണികള്‍ എന്ന പേരും വളരെ നന്നായിരിക്കുന്നു.

ആശംസകള്‍.