Friday 22 June 2007

നിന്റെ രൂപം

മനസ്സിന്‍ ജാലകവാതിലില്‍ പതിഞ്ഞൊരു രൂപം
ഹൃദയത്തിന്‍ തന്ത്രിയില്‍ മീട്ടുവാനൊരു സ്വരം
അറിയാതെ അറിയാതെ എന്നുള്ളില്‍ നിറയും
നിന്‍ സ്നേഹരൂപം..



3 comments:

മഴത്തുള്ളി said...

നോബി,

കൊള്ളാം നല്ല കവിത. വളരെ രസകരമായിട്ടുണ്ട് ഈ പ്രണയകവിത.

ഇനിയും എഴുതൂ. ആശംസകള്‍.

asdfasdf asfdasdf said...

kollam nalla kavitha
check the following link

http://groups.google.co.in/group/marumozhikal

babu said...

super ellam nannai erikunnu...