അറിയാതെയറിയാതെ ഞാന്‍ നിന്നെ പ്രണയിച്ചുപോകുന്നു
അറിയില്ലെനിക്കെന്തിനു വേണ്ടിയെന്ന്
ഒന്നുമാത്രമെന് മനതാരറിയുന്നു, ആവില്ല എനിക്കൊരുനാളും
നിന്നില്‍ നിന്നോടിയകലാന്...
വെള്ളവും വളവും നല്കി ഞാന്‍
പരിപോഷിപ്പിച്ചിടുമെന്നുമെന്നും
കാത്തുപരിപാലിച്ചീടും ഞാനെന്‍..
ജീവകണമെന്നപോല്...
കൊതിക്കുന്നു ഞാന്‍ നിന് സ്നേഹ സാമീപ്യം
ആശിക്കുന്നു ഞാന്‍ നിന്നെയെന്നാളും
വേണം നീയെന്‍ ജീവനിലെന്നും
എന്‍ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്താന്‍...
Subscribe to:
Post Comments (Atom)
4 comments:
കൊതിക്കുന്നു ഞാന്‍ നിന് സ്നേഹ സാമീപ്യം
ആശിക്കുന്നു ഞാന്‍ നിന്നെയെന്നാളും
വേണം നീയെന്‍ ജീവനിലെന്നും
എന്‍ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്താന്‍...
ഒരു ചെറിയ പോസ്റ്റ്.
കതിര്മണികളിനിയും ഉതിരാനിരിക്കുന്നുവല്ലോ...
സ്നേഹ സാമീപ്യം ...
നുകരാനിയും എഴുതേണമല്ലോ...:)
Paranjaal pore, varumallo eppozhum
ninakai nannaitundu ....good
Post a Comment